കവി എ.അയ്യപ്പൻ പഠനകേന്ദ്രം & ട്രസ്റ്റ് (കൊടുങ്ങല്ലൂർ) ഏർപ്പെടുത്തിയ പ്രൊഫ: എം.ഐസക് സ്മാരക കവിതാ പുരസ്ക്കാരം – 2023, അഭിവന്ദ്യ മാർത്തോമാ മെത്രാപ്പോലീത്ത തിരുമേനിയുടെ സാന്നിധ്യത്തിൽകവിയും ട്രസ്റ്റ് ചെയർമാനുമായ ശ്രീ.കെ.ജയകുമാർ (ഐ.എ.എസ്) സാറിൻ്റെ കൈകളിൽ നിന്നും ഏറ്റുവാങ്ങി. ഈ ചടങ്ങിൽ നേരിൽ പങ്കെടുത്തും മനസ്സാൽ തൊട്ടു നിന്നും അനുഗ്രഹിച്ച ഏവർക്കും നന്ദി.