വഴികാട്ടിയായിരുന്ന ജ്യേഷ്ഠകവി ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്ക്കാരം കഥാകൃത്തും ചലച്ചിത്രകാരനുമായ ശ്രീ.മധുപാലിൽ നിന്നും ഏറ്റുവാങ്ങി.ശ്രീ.മധുപാൽ,ദേശത്തുടി ഭാരവാഹികൾ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ,മലയാള വിഭാഗത്തിലെ അദ്ധ്യാപകർ, നിരൂപകനും അദ്ധ്യാപകനുമായ ഡോ.എം.എസ്.പോൾ, മുരളി സാറിൻ്റെ മകൾ പ്രിയപ്പെട്ട സ്മൃതി മുരളീധരൻ, പ്രിയ സുഹൃത്തുക്കളായ രാജേഷ് ഓമല്ലൂരാൻ ബിനു.ജി.തമ്പി ചന്ദ്രബാബു പനങ്ങാട് നാടകക്കാരൻ സുനി കൃഷ്ണകുമാർ കാരക്കാട് കൃഷ്ണകുമാർ പന്തളം സുമ രാജശേഖരൻ ആശ തുളസീധരൻ ചാങ്ങമണ്ണിൽ, വള്ളിക്കോട് മോഹൻകുമാർ ,പ്രിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, പ്രിയ പത്നി അനില തുടങ്ങി ഏവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു…
ഈ നിമിഷങ്ങൾ ക്യാമറ കൊണ്ട് ഒപ്പിയെടുത്ത ആത്മാവിൻ്റെ പകർ പ്പെഴുത്തുകാരും സുഹൃത്തുക്കളുമായ ഹരീഷ് റാം ജയിൻ എന്നിവർക്ക് ഏറെ സ്നേഹം.