NbSP (Narendrabhooshan Smaraka Prathistapanam) Narendra Dayanandam.- Day 100 – 29 Aug 2025

നരേന്ദ്ര-ദയാനന്ദം 2025 മഹര്‍ഷി ദയാനന്ദസരസ്വതിയുടെ 200-ാം ജയന്തിയും നരേന്ദ്രഭൂഷണിന്റെ 88-ാം ജയന്തിയും 2025 മേയ് 22 വ്യാഴം മുതല്‍ ആഗസ്റ്റ് 29 വെള്ളി (1200 എടവം 8 മുതല്‍ 1201 ചിങ്ങം 13 ) വരെ സംയുക്തമായി ആഘോഷിക്കുന്നു (100 ദിവസം 200 പ്രഭാഷണങ്ങള്‍…) —————————————– 100-ാം ദിവസം (അവസാന ദിനം) (29 ആഗസ്റ്റ് 2025) വെള്ളി —————————————– രാവിലെ 10.00 നു് അഗ്നിഹോത്രം —————————————– 10.15 നു് ദയാനന്ദ-നരേന്ദ്രവാണീ —————————————– 10.30 നു് നരേന്ദ്രദയാനന്ദം 2025 (100-ാം ദിന സമാപനസമ്മേളനം) ഉദ്ഘാടനം – സ്വാമി ദര്‍ശനാനന്ദസരസ്വതി അധ്യക്ഷന്‍ – ശ്രീ. എം. ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം – ശ്രീ. വി. രാജകൃഷ്ണണ്‍ —————————————– 12.30 നു് അന്നദാനം —————————————– 02.30 നു് മഹര്‍ഷി ദയാനന്ദപുരസ്കാരദാന സമ്മേളനം ഉദ്ഘാടനം – ശ്രീമദ് സ്വാമി പ്രജ്ഞാനാനന്ദതീര്‍ഥപാദര്‍ 3.30 നു് 2025ലെ ദയാനന്ദപുരസ്കാര സമര്‍പ്പണം പുരസ്കാര സമര്‍പ്പണം – വി. മധുസൂദനന്‍നായര്‍ പുരസ്കാര സ്വീകരണം – ശ്രീ. വിജയകുമാരമേനോന്‍ മുഖ്യപ്രഭാഷണം – വി. മധുസൂദനന്‍നായര്‍ മറുപടി പ്രസംഗം – ശ്രീ. വിജയകുമാരമേനോന്‍ —————————————– വൈകിട്ട് 5.00 നു് നരേന്ദ്ര-ദയാനന്ദം 2025 പ്രഭാഷണം (199) [199. ഋഷി നഗര്‍] ശ്രീ. രാജഗോപാല്‍ .ജി (ഒരു പ്രവാസിയുടെ സാസ്കാരിക ജീവിതയാത്രകള്‍) നരേന്ദ്ര-ദയാനന്ദം 2025 പ്രഭാഷണം (200) [200. ബ്രഹ്മവാദിനി നഗര്‍] ശ്രീ. കെ. രാജഗോപാല്‍ (നളചരിതം – ഒരു സത്യാനന്തരകാല വായന) —————————————– വൈകിട്ട് 6.45 നു് 88 ദീപം തെളിയിക്കല്‍ —————————————– 7.30 നു് സംഗീതക്കച്ചേരി ശ്രീമതി. ജയകലാ സനല്‍കുമാര്‍ & പാര്‍ട്ടി —————————————– 10.00 നു് ശിവസങ്കല്പസൂക്തം ശാന്തിപാഠം.

👆 വീഡിയോ കാണുക

Stay in the Loop

Get the daily email from CryptoNews that makes reading the news actually enjoyable. Join our mailing list to stay in the loop to stay informed, for free.

Latest stories

- Advertisement - spot_img

You might also like...