പ്രൊ. കെ. വി. തമ്പി. തമ്പി മാഷിന്റെ സുഹൃത്തുക്കളും ശിഷ്യരും ഭാഷാ സ്നേഹികളും ചേർന്ന് പത്തനം തിട്ട കേന്ദ്രീകരിച്ചു രൂപീകരിച്ചിട്ടുള്ള പ്രൊ. കെ. വി. തമ്പി സ്മാരകസമിതിയുടെ ഈ വർഷത്തെ പുരസ്‌കാരം കെ. രാജാഗോപാലിനു സമ്മാനിച്ചു . 2024ജൂൺ 8നു ശനിയാഴ്ച വൈകിട്ട് 4മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചു പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പുരസ്‌കാരം രാജാഗോപാലിനു സമർപ്പിച്ചു.