Trivandrum: സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി ശ്രദ്ധ നേടുകയാണ് ‘ചിരം’ എന്ന ചിത്രം. ബാവുൾ സംഗീതത്തിന്റെ സാംസ്കാരിക...
ദിവസവും വയലാറിൻ്റെ ഒരു വരിയെങ്കിലും മൂളാത്ത മലയാളികളുണ്ടോ? അദ്ദേഹത്തിൻ്റെ സർഗ്ഗ പ്രതിഭ അരനൂറ്റാണ്ടിനിപ്പുറവും നമ്മെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. വരൂ, വയലാറിൻ്റെ ജീവിതത്തെയും കൃതികളെയും ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കാരയ്ക്കാട് കസവ് അവസരം ഒരുക്കുന്നു....
ഹരിപ്പാട് : ഹരിപ്പാട് കേന്ദ്രമായി പുതുതായി രൂപീകൃതമായ സാഹിത്യ സാംസ്കാരിക സംഘടനയായ കേരള കാളിദാസ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രഥമ കേരള കാളിദാസ കേരളവര്‍മ്മ സാഹിത്യ പുരസ്ക്കാരം കെ. രാജഗോപാലിന് സമ്മാനിച്ചു. സംഘടനയുടെ...
38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ സമ്മാനിച്ചു. പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജഗോപലിന്...
വഴികാട്ടിയായിരുന്ന ജ്യേഷ്ഠകവി ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്ക്കാരം കഥാകൃത്തും ചലച്ചിത്രകാരനുമായ ശ്രീ.മധുപാലിൽ നിന്നും ഏറ്റുവാങ്ങി.ശ്രീ.മധുപാൽ,ദേശത്തുടി ഭാരവാഹികൾ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ,മലയാള വിഭാഗത്തിലെ അദ്ധ്യാപകർ,...
കവി എ.അയ്യപ്പൻ പഠനകേന്ദ്രം & ട്രസ്റ്റ് (കൊടുങ്ങല്ലൂർ) ഏർപ്പെടുത്തിയ പ്രൊഫ: എം.ഐസക് സ്മാരക കവിതാ പുരസ്ക്കാരം - 2023, അഭിവന്ദ്യ മാർത്തോമാ മെത്രാപ്പോലീത്ത തിരുമേനിയുടെ സാന്നിധ്യത്തിൽകവിയും ട്രസ്റ്റ് ചെയർമാനുമായ ശ്രീ.കെ.ജയകുമാർ (ഐ.എ.എസ്) സാറിൻ്റെ...