നരേന്ദ്ര-ദയാനന്ദം 2025 മഹര്‍ഷി ദയാനന്ദസരസ്വതിയുടെ 200-ാം ജയന്തിയും നരേന്ദ്രഭൂഷണിന്റെ 88-ാം ജയന്തിയും 2025 മേയ് 22 വ്യാഴം മുതല്‍ ആഗസ്റ്റ് 29 വെള്ളി (1200 എടവം 8 മുതല്‍ 1201 ചിങ്ങം 13 ) വരെ സംയുക്തമായി ആഘോഷിക്കുന്നു (100 ദിവസം 200 പ്രഭാഷണങ്ങള്‍…) —————————————– 100-ാം ദിവസം (അവസാന ദിനം) (29 ആഗസ്റ്റ് 2025) വെള്ളി —————————————– രാവിലെ 10.00 നു് അഗ്നിഹോത്രം —————————————– 10.15 നു് ദയാനന്ദ-നരേന്ദ്രവാണീ —————————————– 10.30 നു് നരേന്ദ്രദയാനന്ദം 2025 (100-ാം ദിന സമാപനസമ്മേളനം) ഉദ്ഘാടനം – സ്വാമി ദര്‍ശനാനന്ദസരസ്വതി അധ്യക്ഷന്‍ – ശ്രീ. എം. ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം – ശ്രീ. വി. രാജകൃഷ്ണണ്‍ —————————————– 12.30 നു് അന്നദാനം —————————————– 02.30 നു് മഹര്‍ഷി ദയാനന്ദപുരസ്കാരദാന സമ്മേളനം ഉദ്ഘാടനം – ശ്രീമദ് സ്വാമി പ്രജ്ഞാനാനന്ദതീര്‍ഥപാദര്‍ 3.30 നു് 2025ലെ ദയാനന്ദപുരസ്കാര സമര്‍പ്പണം പുരസ്കാര സമര്‍പ്പണം – വി. മധുസൂദനന്‍നായര്‍ പുരസ്കാര സ്വീകരണം – ശ്രീ. വിജയകുമാരമേനോന്‍ മുഖ്യപ്രഭാഷണം – വി. മധുസൂദനന്‍നായര്‍ മറുപടി പ്രസംഗം – ശ്രീ. വിജയകുമാരമേനോന്‍ —————————————– വൈകിട്ട് 5.00 നു് നരേന്ദ്ര-ദയാനന്ദം 2025 പ്രഭാഷണം (199) [199. ഋഷി നഗര്‍] ശ്രീ. രാജഗോപാല്‍ .ജി (ഒരു പ്രവാസിയുടെ സാസ്കാരിക ജീവിതയാത്രകള്‍) നരേന്ദ്ര-ദയാനന്ദം 2025 പ്രഭാഷണം (200) [200. ബ്രഹ്മവാദിനി നഗര്‍] ശ്രീ. കെ. രാജഗോപാല്‍ (നളചരിതം – ഒരു സത്യാനന്തരകാല വായന) —————————————– വൈകിട്ട് 6.45 നു് 88 ദീപം തെളിയിക്കല്‍ —————————————– 7.30 നു് സംഗീതക്കച്ചേരി ശ്രീമതി. ജയകലാ സനല്‍കുമാര്‍ & പാര്‍ട്ടി —————————————– 10.00 നു് ശിവസങ്കല്പസൂക്തം ശാന്തിപാഠം.



